Thursday, September 25, 2008

ആറുമണി നേരമായാല്‍

ഇത്തവണ ഒരു പാട്ട് ആണു പോസ്റ്റ് - മുല്ലയിലെ 'ആറുമുഖം' എന്ന പാട്ടിനെ ഒന്നു മാറ്റി എടുത്ത ഒരു പാരഡി... വെള്ളമടി ഒരു ദേശീയൊത്സവമായി ആഘൊഷിക്കുന്ന എല്ലാ കേരളീയര്‍ക്കും വേണ്‍ഡി ഇതാ - 'ആറുമണി നേരമായാല്‍'

BAR_aarumukham_par...

6 comments:

പിരിക്കുട്ടി said...

kollallo

Indu said...

ഊണ്‌ മനോഹരം

മാലാഖന്‍ | Malaghan said...

മാഷേ... സ്പാറി കെട്ടാ... കിടിലന്‍... കാണാന്‍ വൈകിയെങ്കിലും ശരിക്കാസ്വദിച്ചു... കഴിച്ചു, അല്ലാ കുടിച്ചു... ആ താളബോധം കിടിലോല്‍കിടിലന്‍.... വരികള്‍ക്കൊരു ലഹരിയും....

Nikhil Narayanan said...

pottas patt!

Anonymous said...

തള്ളേ ഞെരിപ്പു തന്നെ!

Blogger said...

ഈ സുന തൊടങ്ങിയ കാര്യം ഇപ്പോഴാണ് കണ്ടു പിടിച്ചത്‌. ഇനി ടേസ്ട് നോക്കാന്‍ വരാം !
ക്യാംഗ്രൂ രിലേശന്സ് !!!